April 29, 2026

കെ.എസ്. ആർ.ടി.സി. റിട്ടയർഡ് ഡ്രൈവർ ബത്തേരി മാക്കുറ്റി നീലാങ്കൽ കുഞ്ഞു വർക്കി (68) നിര്യാതനായി.

0
IMG_20181031_125811
By ന്യൂസ് വയനാട് ബ്യൂറോ
 കെ.എസ്.ആർ.ടി.സി റിട്ടയേർഡ് ഡ്രൈവർ ബത്തേരി മാക്കുറ്റി നീലാങ്കൽ കുഞ്ഞു വർക്കി (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ  ദേവാലയത്തിൽ. ഭാര്യ സാറാമ്മ .മക്കൾ: വർഗ്ഗീസ് (അധ്യാപകൻ സർവ്വജന ഹൈസ്കൂൾ ബത്തേരി ) , ജേക്കബ് ,ജെസി.. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *