May 7, 2024

വൃക്ക രോഗികൾക്ക് സൗജന്യ മരുന്ന്

0
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌നേഹസ്പർശം പദ്ധതിയിൽ വയനാട് ജില്ലയിലെ വൃക്ക
മാറ്റിവെച്ചവർക്കുള്ള
Tacrograf 5mg, Tacrograf 1mg, Renodapt 500mg, Renodapt S360
എന്നീ
മരുന്നുകൾ ഒരു മാസത്തേക്ക് സൗജന്യമായി നൽകുന്നു. ഈ മരുന്നുകൾ കഴിക്കുന്നവർ
ഡോക്ടറുടെ കുറിപ്പും ഫോട്ടോകോപ്പിയുമായി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പേര് രജിസ്റ്റർ
ചെയ്യണം. ഡോക്ടറുടെ കുറിപ്പിൽ ഈ മരുന്നുകൾ ഇല്ലാത്തവർക്ക് മരുന്ന് ലഭിക്കുകയില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *