May 7, 2024

വാർഷിക പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

0
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 11-ാം വാർ ഡിൽ 2018-19 വർഷത്തെ വിവിധ പ ദ്ധതികൾക്ക് തുടക്കമായി. വാവച്ചി റോഡ് പ്രവൃത്തി, പുളിക്കൽക്കുന്ന ് നവീകരിച്ച ജലനിധി പദ്ധതി എന്നിവയുടെ ഉദ്ഘാടനം കണിയാമ്പ റ്റ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ എം ഫൈസൽ നിർവഹിച്ചു.
കോപ്പൻ കോളനിയിലെ വെളിച്ചിക്കായി നിർമിച്ച വീടിന്റെ താക്കോൽ അദ്ദേഹം കൈമാറി.
വാർഡ ് വിക സന സമിതി കൺവീനർ കെ കെ ജംഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് വികസനസമിതി
അംഗം ശിവൻ പുളിക്കൽക്കുന്ന്, കല്ലിങ്ങൽ ഹംസ, ഷറഫുദ്ദീൻ, കെ ടി ഹംസ, രാജൻ നായർ,
എ ഡിഎ സ് സെക്രട്ടറി സലിജ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *