വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണം നടത്തി

വെള്ളമുണ്ട: ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡണ്ട് ജിജി പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ് ,ഷാജി ജേക്കബ്ബ്, റെജിമോൻ പുന്നോലിൽ, നാസർ വാഴയിൽ ,ഇബ്രായി തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply