August 12, 2026

സംസ്ഥാന യൂത്ത് സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് നാല് മെഡലുകൾ.

0
IMG-20190201-WA0029
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണ്ണൂർ അഴീക്കോട് വെച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംസ്ഥാന യൂത്ത് സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് നാല് മെഡലുകൾ ലഭിച്ചു. സീനിയർ വിഭാഗത്തിൽ പി വി മിഥുൻ ഗോൾഡ് മെഡൽ നേടി.വി പി റാഷിദ വെള്ളി മെഡലും അരുൺ വിനോദ് വെങ്കലവും തേടി. യൂത്ത് വിഭാഗത്തിൽ ജോബിൻ പോൾ വെള്ളി മെഡലും നേടി. കേരളത്തിലെ മികച്ച ചലഞ്ചർ ആയി ജോബിൻ പോൾ തിരഞ്ഞെടുക്കപ്പെട്ടു.പ്രശസ്ത സിനിമാ താരം മനോജ് കെ ജയനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.. മെഡലുകൾ നേടിയവരെ വയനാട് ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *