By ന്യൂസ് വയനാട് ബ്യൂറോ
രാമൻ
കല്പറ്റ: എമിലി എസ്.എൻ. നഗറിൽ കല്ലെടിത്തൊട്ടിക്കൽ രാമൻ (85) നിര്യാതനായി. .
ഭാര്യ: കാർത്യായനി
മക്കൾ: പ്രേമ, പ്രകാശൻ, രമേശൻ, സുരേഷ്, ദിനേശൻ, സതീശൻ.മരുമക്കൾ: ബിന്ദു, മിനി, ലീന, വാസന്തി.
ശവസംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ
Leave a Reply