ഇഗ്നോ പ്രവേശനം 11 വരെ.
മാനന്തവാടി ∙ ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂണിവേഴ്സിറ്റിയുടെ 2019 ജനുവരി
സെഷനിലേക്കുള്ള വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര
കോഴ്സുകളുടെ ഓൺലൈൻ അഡ്മിഷൻ 11 വരെ നിട്ടി. അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈൻ
പ്രവേശന നടപടികൾ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ മാനന്തവാടി മേരി മാതാ
ആട്സ് ആൻഡ് സയൻസ് കോളജിലെ ഇഗ്നോ സ്റ്റഡി സെന്ററിൽ ലഭിക്കും. 9447887703





Leave a Reply