May 7, 2024

‘ചെമ്പോത്തറ ഗ്രാമോത്സവം’ ലോഗോ ക്ഷണിക്കുന്നു

0
 
മേപ്പാടി: ഏപ്രിൽ 6 മുതൽ 13 വരെ നടക്കുന്ന 'ചെമ്പോത്തറ ഗ്രാമോത്സവ' ത്തിന് അനുയോജ്യമായഔദ്യോഗിക ലോഗോ ക്ഷണിക്കുന്നു.  മൾട്ടി കളറിൽ മലയാളത്തിൽ തയ്യാറാക്കിയ ലോഗോ കൺവീനർ
പബ്ലിസിറ്റി കമ്മിറ്റി 
ചെമ്പോത്തറ ഗ്രാമോത്സവ സംഘാടക  സമിതി ഓഫീസ്
ചെമ്പോത്തറ , കോട്ടനാട് തപാൽ
673577 എന്ന വിലാസത്തിൽ ഫിബ്രുവരി 10ന് മുമ്പ് ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ക്ക് സമ്മാനം നൽകുന്നതാണ്.
  
ഫോൺ. 9495925209
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *