May 21, 2024

തലപ്പുഴ മേലെ വരയാലിലെ മണ്ണേക്കര സിദ്ദിഖ് (51) നിര്യാതനായി.

0
Facebook 1549260860599
മണ്ണേക്കര സിദ്ദിഖ്
തലപ്പുഴ മേലെ വരയാലിലെ മണ്ണേക്കര സിദ്ദിഖ് (51) നിര്യാതനായി. 
മണ്ണേക്കര മുഹമ്മദ് കുട്ടിയുടെയും തിത്തീമയുടെയും മകനാണ്.
ഭാര്യ: സലീന.
മക്കൾ: മുഹമ്മദ് ഫാഹിം (കുട്ടാപ്പി), റിമ റൈഷാദ്, ഹാറൂൺ റഷീദ് (ഫർഷാദ്).
മരുമക്കൾ: ഷബീന (ദ്വാരക), എ.കെ. റൈഷാദ് കണിയാരം (പഴ്സണൽ സ്റ്റാഫ് , മന്ത്രി എ.സി. മൊയ്തീൻ). സഹോദരി: ഫാത്തിമ. ഖബറടക്കം ഇന്ന് (04/02/2019 തിങ്കളാഴ്ച) ഉച്ചക്ക് രണ്ട് മണിക്ക്     വരയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *