May 17, 2024

മറിയക്കുട്ടി (84) നിര്യാതയായി

0
Y0uduht1 Copy
പുല്‍പ്പള്ളി :പാടിച്ചിറ പുലികുത്തിയില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ മറിയക്കുട്ടി(84) നിര്യാതയായി. സംസ്‌കാരം ഇന്ന്(5) രാവിലെ 11 ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. മക്കള്‍: പരേതനായ ദേവസ്യ, ഗ്രേസി, സണ്ണി, ലിജി, ജോണ്‍സണ്‍, ജോര്‍ജ്, പീറ്റര്‍(ഗവ. കോണ്‍ട്രാക്ടര്‍), സിജി, സൈജു. മരുമക്കള്‍: മേരി(അധ്യാപിക, കബനിഗിരി നിര്‍മല ഹൈസ്‌കൂള്‍), ഫിലിപ്പ് മൈലോത്ത്, ഗ്രേസി, ജോയി ആണ്ടുത്താഴത്ത്, ഷൈനി, ബിന്ദു, സിന്ദു, ജോണി, ബിന്‍സി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *