July 14, 2026

കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നാളെ സുവര്‍ണ്ണകന്യക.

0
By ന്യൂസ് വയനാട് ബ്യൂറോ

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വയനാട് ജില്ലാ ഓഫീസ് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നാളെ  (ഫെബ്രുവരി 5) സുവര്‍ണ്ണകന്യക ബോധവ്തകരണ പരിപാടി സംഘടിപ്പിക്കുന്നു. ബേട്ടി ബച്ചാവോ,ബേട്ടീ പഠാവോ എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായ പരിപാടി രാവിലെ 9.30 ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്,ഐ.ടി.ഡി.പി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *