August 20, 2026

മാനന്തവാടി കണിയാരം പുളിഞ്ചിക്കൽ തോമസിന്റെ ഭാര്യ മാർത്ത (72) നിര്യാതയായി

0
IMG-20190205-WA0004
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  
കണിയാരം പുളിഞ്ചിക്കൽ തോമസിന്റെ ഭാര്യ മാർത്ത (72) നിര്യാതയായി. സംസ്കാരം ഇന്ന് (5/2/2019)  വൈകുന്നേരം 4. 30ന് കണിയാരം സെന്റ്. ജോസഫ് കത്തീഡ്രലിൽ. മക്കൾ : പരേതനായ സണ്ണി, ബെന്നി, ബേബി, ലില്ലി, സജി, വിനോദ് (അദ്ധ്യാപകൻ, ജി എച്ച് എസ്, മൂലങ്കാവ് )
മരുമക്കൾ :ബീന ബെന്നി, മിനി ബേബി, ജോസഫ്, ആഷ്‌ലി വിനോദ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *