May 7, 2024

ഫെബ്രുവരി 16 വരെ ഗതാഗതം നിരോധിച്ചു

0
മുള്ളന്‍കൊല്ലി പാടിച്ചിറ കബനിഗിരി മരക്കടവ് റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 16 വരെ ഗതാഗതം നിരോധിച്ചു. പാടിച്ചിറയില്‍ നിന്നും മരക്കടവ് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ഡിപ്പോ കവല വഴി തിരിഞ്ഞ് പോകണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *