May 7, 2024

ഒണ്ടയങ്ങാടി ഓടടുമ്പിൽ പരേതനായ ചന്തുവിന്റെ ഭാര്യ കുംഭ (91) നിര്യാതയായി

0
മാനന്തവാടി: ഒണ്ടയങ്ങാടി ഓടടുമ്പിൽ പരേതനായ ചന്തുവിന്റെ ഭാര്യ കുംഭ (91) നിര്യാതയായി.
 സംസ്ക്കാരം  ബുധനാഴ്ച  ഉച്ചക്ക് രണ്ട് മണിക്ക്  വീട്ടുവളപ്പിൽ. മക്കൾ: ലക്ഷ്മി, കേളു എന്ന  കരുണാകരൻ, ചന്ദ്രൻ ,പരേതരായ വെള്ളൻ, അമ്മിണി, ബാലൻ മരുമക്കൾ: പരേതനായ കുമാരൻ, ലീല, ജയ, ലക്ഷ്മി, വിജയകുമാരി, കേളപ്പൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *