April 17, 2026

ഊർജ സംരക്ഷണ സന്ദേശ സൈക്കിൾ റാലി നടത്തി.

0
IMG-20190205-WA0056
By ന്യൂസ് വയനാട് ബ്യൂറോ
    
വാരാമ്പറ്റ: വാരാമ്പറ്റ ജി.എച്ച്.എസിലെ സ്മാർട്ട് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ സംരക്ഷണ സന്ദേശ റാലി സംഘടിപ്പിച്ചു.
            സ്കൂൾ പ്രധാനാധ്യാപിക  ബിന്ദു ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ.  പ്രസിഡണ്ട് പി.എ അസീസ്, സീനിയർ അസിസ്റ്റന്റ് ഇമ്മാനുവൽ മാസ്റ്റർ, നാസർ ഓണിമേൽ, കിരൺ മാസ്റ്റർ, ഗഫൂർ മാസ്റ്റർ, ശാഫി മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.
            ഊർജ സംരക്ഷണ പ്രതിജ്ഞക്ക് കബ്ബ് കൺവീനർ ബിനീത മോൾ നേതൃത്വം നൽകി.
              എനർജി ക്ലബ്ബിന്റെ സ്കൂൾ കോഡിനേറ്റർമാരായ നിയാസ് മാസ്റ്റർ സ്വാഗതവും, മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
              സൈക്കിൾ റാലി 7 -ാം തിയ്യതി സ്കൂളിൽ നടക്കുന്ന പഠനോത്സവത്തിന്റെ വിളംബരം കൂടിയായി മാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *