കേന്ദ്ര ബജറ്റിനെതിരെ എഫ് എസ് ഇ റ്റി ഒ യുടെ പ്രതിഷേധ പ്രകടനം
കൽപ്പറ്റ:
കേന്ദ്ര ഗവൺമെൻറ് ബജറ്റിനെതിരെ എഫ് എസ് ഇ റ്റി ഒ യുടെ നേതൃത്വത്തിൽ കളക്ടറേറ്റിനുമുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.വി ഏലിയാമ്മ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കെ. അബ്ദുൽഗഫൂർ സ്വാഗതം പറഞ്ഞു പി.ജെ ബിനേഷ്, ഷണ്മുഖൻ, കെ.ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.




Leave a Reply