November 11, 2026

അർദ്ധദിന സിമ്പോസിയം സംഘടിപ്പിച്ചു

0
4nzh2l9i-copy.jpgbb_
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പ്രളയം മൂലം വിദ്യാലയങ്ങളിൽനിന്നും കൊഴിഞ്ഞുപോയ 

പട്ടികവർഗ വിദ്യാർത്ഥികളെ തിരിച്ച് സ്കൂളുകളിൽ എത്തിക്കുന്നതിനായി കേരള പോലിസ് ആവിഷ്കരിച്ച പ്രോജക്ട് ഓഫ് ഹോപ്പ് എന്ന പദ്ധതിയുടെ ഭാഗമായി പനമരം ജനമൈത്രി പോലീസ് അർദ്ധദിന സിമ്പോസിയം സംഘടിപ്പിച്ചു. പനമരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി കൃഷ്ണൻ പരിപാടി ഉദ്ഘാടനംചെയ്തു ഇ.വി മത്തായി അധ്യക്ഷത വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *