തൊണ്ടർനാട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ബൈജു പുത്തൻപുര ചുമതലയേറ്റു.
യൂത്ത് കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം പ്രവർത്തക കൺവെൻഷനും മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത ബൈജു പുത്തൻപുരയുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു…
മക്കിയാട് മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങ് എ.ഐ.സി. സി.മെമ്പറും മുൻ മന്ത്രിയുമായ .പി.കെ ജയലക്ഷ്മി ഉദഘാടനം ചെയ്തു.ഷൈജു വെള്ളാരംതൊടത്തിൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് മുഖ്യ പ്രഭാഷണം നടത്തി.യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പി.കെ സുനിൽ മാസ്റ്റർ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ്,സുശോഭ് ചെറുകുമ്പം,ടോമി മക്കിയട്,ലില്ലി കുര്യൻ,കെ.ടി.മാത്യു, പി.കെ.ഉസ്മാൻ,സിജോ വർഗീസ്,കുഞ്ഞിക്കണ്ണൻ മാസ്റ്റർ,എം.ടി.ജോസഫ്,ശ്രീജ,ജോബി പുതുശ്ശേരി, ജോബിഷ് മക്കിയാട് സുകമാരൻ തേറ്റമല , റെജി ശാസ്താംപറമ്പിൽ, രാഘവൻ കോറോം തുടങ്ങിയവർ സംസാരിച്ചു





Leave a Reply