മീനങ്ങാടിയിലും നായ്ക്കളുടെ ജഡം: ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് നായ്ക്കളുടെ ജഡം കണ്ടെത്തി.
മീനങ്ങാടി രാമഗിരി റോഡിൽ രാമഗിരി കോളനിക്ക് സമീപം ചാക്കിൽ കെട്ടിയ നിലയിൽ നായ്ക്കളെ കണ്ടെത്തി. രണ്ട് ചാക്കിലായി രണ്ട് നായ്ക്കളുടെ ജഡം കണ്ടെത്തിയത്.
പ്രദേശവാസികൾ ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പോലീസ്, അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ പലയിടത്തായി ഇത്തരത്തിൽ നായ്ക്കളുടെ ജഡം കണ്ടെത്തുന്നത് ദുരൂഹത വർധിപ്പിക്കുന്നു





Leave a Reply