October 15, 2026

വിനോദ് കുമാർ ചികിത്സാനിധിയിലേക്ക് പാലിയാണ ചാരിറ്റബിൾ ട്രസ്റ്റ് സഹായധനം കൈമാറി.

0
IMG-20190211-WA0090
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ :

പാലിയാണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ   വെള്ളമുണ്ട ചിത്രസ്റ്റുഡിയോയിലെ വിനോദ് കുമാർ ചികിൽസാ സഹായ നിധിയിലേക്ക് .തുക സമാഹരിച്ചു.  പാലിയാണ ഗ്രാമ പഞ്ചാായത്ത് മെമ്പറും  ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ പി.കുഞ്ഞിരാമന്റെയും ചാരിറ്റബിൾ പ്രസിഡണ്ട് റഷീദിന്റെയും നേതൃത്വത്തിൽ  വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ പി തങ്കമണിക്ക് തുക  കൈമാറി. ചടങ്ങിൽ  സുഭാഷ്, ഉല്ലാസ്, അരുൺ, റാഫി, രാകേഷ്, രാധിക വിജയൻ ,മഞ്ജുബാബു, സന്ധ്യ ഗിരിഷ്  എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news