August 12, 2026

എടവക പന്നിച്ചാൽ ചെമ്പറ്റക്കുന്ന് ദിവാകരൻ (84) നിര്യാതനായി

0
IMG-20190211-WA0083
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

എടവക പന്നിച്ചാൽ ചെമ്പറ്റക്കുന്ന് ദിവാകരൻ (84) നിര്യാതനായി. സംസ്ക്കാരം  ചൊവ്വാഴ്ച  രാവിലെ 9 ന്. ഭാര്യ: ലളിത. മക്കൾ: ഗിരിജ, പ്രസീത, പ്രീത, ബിജു, സന്ധ്യ. മരുമക്കൾ: പീതാംബരൻ, മനോജ് (അധ്യാപകൻ, പാട്യം സ്കൂൾ), ജയൻ (വിമുക്ത ഭടൻ, ചേർത്തല), സന്ധ്യ, അനിൽകുമാർ (സീനിയർ ക്ലർക്ക് സബ് കലക്ടർ ഓഫിസ്, മാനന്തവാടി)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *