May 9, 2026

അഞ്ചുകുന്ന് ഗാന്ധിമെമ്മോറിയിൽ യു.പി സ്ക്കൂൾ സപ്തതി ആഘോഷം സപ്തതി ആഘോഷത്തിന്റെ മുന്നോടിയായി പൂർവ്വവിദ്യാർത്ഥി സംഗമവും

0
uiifxngx-copy
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:അഞ്ചുകുന്ന് ഗാന്ധിമെമ്മോറിയിൽ യു.പി സ്ക്കൂൾ സപ്തതി ആഘോഷവും സർവ്വിസിൽ നിന്നും വിരമിക്കുന്ന ഏൽസി ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും സ്കൂൾ വാർഷികവും മാർച്ച് ഒന്നാം തിയ്യതി വെള്ളിയാഴ്ച്ച  കോഴിക്കോട് രൂപത മെത്രാൻ ഡോ: വർഗ്ഗീസ് ചക്കാലക്കൽ ഉദ്ഘടനം ചെയ്യുമെന്ന് സ്ക്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സപ്തതി ആഘോഷത്തിന്റെ മുന്നോടിയായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം സ്മരണാമൃതം 17 ന് ഞാറാഴ്ച്ച രാവിലെ 9.30 ന് നടക്കുമെന്നും വ്യക്തമാക്കി.വാർത്താസമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൽ ശിവരാമൻ മാസ്റ്റർ ,കൺവീനർ എം കെ ശിഹാബുദ്ദീൻ,  പ്രധാനാധ്യാപകൻ കെ എൽ തോമസ്, പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ മനുമോൾ, വിനോദ് കുമാർ  പി.ടി എ ഭാരവാഹികളായ അബ്ദുൾ ഗഫൂർ യു. അബ്ദുൾ റഹിം കെ.പി അദ്ധ്യാപകരായ ബിജു. പി ആർ ,മിൽട്ടൺ സ്വാമിദാസ്, അർഷാദ് അലി  ഏന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *