May 9, 2026

ശുഹൈബ് അനുസ്മരണ രക്തദാന ക്യാമ്പ് നടത്തി.

0
IMG-20190212-WA0040
By ന്യൂസ് വയനാട് ബ്യൂറോ
ശുഹൈബ് അനുസ്മരണ രക്തദാന ക്യാമ്പ് നടത്തി.
യൂത്ത് കോൺഗ്രസ്,
കെ.എസ്.യു.ഐ.എൻ.ടി.യു.സി സംയുക്താഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി രക്തബാങ്കിന്റേയും ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റേയും സഹകരത്തോടെ ശുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ ആശുപത്രി രക്തബാങ്കിൽ രക്തദാനം ചെയ്തു.കെ.പി.സി.സി.മെമ്പർ അഡ്വ.എൻ.കെ.വർഗീസ് ഉത്ഘാടനം ചെയ്തു.എം.പി.ശശികുമാർ അധ്യക്ഷത വഹിച്ചു.അസീസ് വാളാട് സ്വാഗതവും ഇ.പി.ഷംസുദ്ധീൻ നന്ദിയും പറഞ്ഞു. ഡോ.ബിനിജ,സുശോഭ് ചെറുകുമ്പം, സുനിൽ ആലിക്കൽ,എ.എം. നിശാന്ത്,ഇ.സി.രൂപേഷ്, യൂസഫ് തോൽപ്പെട്ടി,
കുമാരി.എ.ബിജി,മുനീർ,നൗഷാദ്,
ഷിഹാബ് ചാമക്കാലി,ഗിരീഷ് കുമാർ,ഹാരിസ് ഇമിനാണ്ടി,അരുൺ സാബു,അഭിജിത്ത് പി കുരുവിള,ജയേഷ്.പി.ജെ തുടങ്ങിയവർ നേതൃത്വം നൽകി…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *