April 26, 2024

ഫ്രീക്കന്മാർ പ്രളയത്തെ അതിജീവിച്ചു

0
Yvtc3lox Copy
കല്‍പ്പറ്റ :ഫ്രീക്കന്മാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രളയത്തെ അതിജീവിച്ചു. പ്രളയാനന്തര വയനാട്: മണ്ണ്, ജലം, പരിസ്ഥിതി എന്ന  ശിൽപ്പശാലയിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു ദാസ് പറഞ്ഞു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം നിർവ്വഹിച്ചു.ഫ: ജിനോജ് പാലത്തടത്തിൽ (അസോസിയേറ്റ് ഡയറക്ടർ wss), സി.വി.ഷിബു (വികാസ് പീഡിയ സംസ്ഥാന കോർഡിനേറ്റർ) എം.കെ ദേവസ്യാർ ,അലോക് ലോ ബോ എന്നിവർ സംസാരിച്ചു.
                   റിപ്പോർട്ടിംഗ് അമൽ സുരേന്ദ്രൻ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *