March 29, 2024

510 പാക്കറ്റ് ഹാന്‍സ് പിടികൂടി

0
13.02.jpgfddnew
വെള്ളമുണ്ട
:ഉള്‍ഗ്രാമങ്ങളിലെ കടകളില്‍ ഹാന്‍സ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുവെന്നപരാതി വ്യാപകമാകുന്നതിനിടെ വെള്ളമുണ്ടയില്‍ പോലീസ് 510 പാക്കറ്റ് ഹാന്‍സ് പിടികൂടി. വെള്ളമുണ്ട ആലഞ്ചേരി കള്ളം വെട്ടി കുട്ടന്‍ എന്ന അനിലിന്റെ കടയില്‍ നിന്നാണ് വെള്ളമുണ്ട എസ് ഐ പി ജിതേഷും സംഘവും ഹാന്‍സ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കേരള പോലീസ് ആക്ട് 118 ( എ). പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *