August 17, 2026

വസന്തകുമാറിന്റെ രക്തസാക്ഷിത്വം രാജ്യം എക്കാലവും സ്മരിക്കുമെന്ന് എം.വി. ശ്രേയാംസ്കുമാർ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: പുൽവാമയിലെ ഭീകരാക്രമണത്തിൽ ജീവൻവെടിഞ്ഞ വി.വി. വസന്തകുമാറിന്റെ രക്തസാക്ഷിത്വം രാജ്യം എക്കാലവും സ്മരിക്കുമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബവുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു. ഏറെ വേദനയുളവാക്കുന്നതാണ് വിയോഗവാർത്ത. വസന്തകുമാറിനൊപ്പം രക്തസാക്ഷിത്വം വരിച്ച മറ്റ് ജവാന്മാരുടെ ജീവത്യാഗവും രാജ്യത്തിന് കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. വസന്തകുമാറിന്റെ വീട്ടിലെത്തിയ ശ്രേയാംസ്കുമാർ അമ്മ ശാന്തയേയും ഭാര്യ ഷീനയേയും ആശ്വസിപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *