August 11, 2026

ധീര ജവാൻമാർക്ക് വെള്ളമുണ്ടയിൽ യൂത്ത് കോൺഗ്രസിന്റെ ആദരാഞ്ജലി.

0
IMG-20190217-WA0010
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട മണ്ഡലംയുത്ത് കോൺകോൺഗ്രസ് സഘടിപ്പിച്ച യോ9 ത്തിൽ ഹവിൽദാർ  വി.വി. വസന്തകുമാറിനും  ജവാൻമാർക്കും  അനുശോചനമറിയിച്ചു. .വയനാട് യുത്ത് കോൺഗ്രസ് പാർലിമെന്റ് സെക്രട്ടറി പി.ടി.  മുത്തലിബ്., യുത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സിറാജ്   കോൺഗ്രസ് അസംഘടിത തൊഴിലാളി യൂണിയൻ മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നാസർ വെള്ളമുണ്ട, മുനീർ  ,ഫൈസൽ ഷാജു,.വിജിത ബിജു,. നിവേദ്,.സുമേഷ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *