August 11, 2026

വസന്തകുമാറിന്റെ കുടുംബം അനാഥമാകില്ലന്ന് മന്ത്രി എ.കെ. ബാലൻ. : ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും

0
IMG_20190217_124520
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വീരമൃത്യു വരിച്ച ധീര ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബം അനാഥമാകില്ലന്ന് പട്ടികവർഗ്ഗ   വകുപ്പ് മന്ത്രി എ.കെ ബാലൻ  .വി വി വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട് വീട് സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട്   സംസാരിക്കുകയായിരുന്നു മന്ത്രി.വസന്തകുമാറിന്റെ ഭാര്യ ഷീന ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി സ്ഥിരപെടുത്തും. മക്കളുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *