May 9, 2026

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
IMG-20190217-WA0017
By ന്യൂസ് വയനാട് ബ്യൂറോ
ഭാരതീയ ചികിത്സാ വകുപ്പും, ശ്രീലക്ഷ്മി സ്വയം സഹായ സംഘവും, പൂർണ്ണായു ആരോഗ്യ നികേതനും സംയുക്തമായി മടിയൂർകുനി പ്രദേശത്തെ പൊതു ജനങ്ങൾക്കായി  എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്‌ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ:  ഹരിശങ്കർ, അഞ്ജന, അപർണ്ണ ,അനില, അനീസ എന്നിവർ രോഗികളെ പരിശോധിച്ചു
എന്ന പി.നാരായണൻ നായർ, കൗൺസിലർ ബിന്ദുവിനോദ് കുമാർ, അപ്പൻ നമ്പ്യാർ, ബീന സദാശിവൻ, വീണ, ഇന്ദിര എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *