July 14, 2026

ഗാന്ധി സ്മൃതി സദസ്സ് :സംഘാടക സമിതി 23-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
       അഞ്ചുകുന്ന്: മഹാത്മജിയുടെ നൂറ്റി അമ്പതാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി, അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയത്തിൽ  ഗാന്ധി സ്മൃതി സദസ്സും, ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം ഫെബ്രുവരി 23 ന്  ( ശനി) രാവിലെ പത്ത് മണിക്ക് ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ ചേരുമെന്ന് പ്രസിഡണ്ട്  പി.ശിവരാമൻ മാസ്റ്റർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *