ധീര ജവാൻമാർക്ക് തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ അനുശോചനം
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
പുൽവാമ ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ട രാജ്യത്തിന്റെ ധീര സൈനികർക്കും, വയനാട്ടിലെ ധീര ജവാനായി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വി.വി. വസന്തകുമാറിനും തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരാഞ്ജലികൾ അർപ്പിച്ചു അനുശോചിച്ചു. മണ്ഡലം പ്രസിഡണ്ട് എസ്.എം.പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി.കെ.സുനിൽ, മാത്യു.കെ.ടി, എം.ടി.ജോസഫ്, ഉസ്മാൻ.പി, എം.പി.കുഞ്ഞിക്കണ്ണൻ, അഷറഫ്.കെ.പി, അനീഷ്.പി, സിബി തേറ്റമല, റെജി. എസ്.വി, അസീസ്, ഇബ്രാഹിം, സിബി മേക്കര,എന്നിവർ സംസാരിച്ചു.





Leave a Reply