November 11, 2026

സ്പോർട്സ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ റഫീക്കിനെ ആദരിച്ചു.

0
IMG-20190218-WA0112
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥന സ്പോർട്സ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ റഫീക്കിനെ ആരവം 19 അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ വേദിയിൽ ചാൻസലേഴ്സ് ക്ലബ്  ഉപഹാരം നൽകി ആദരിച്ചു. ചാൻസലേഴ്സ് ക്ലബ് പ്രസിഡന്റ് ടി അസീസ് കെ റഫീക്കിന് ഉപഹാരം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *