June 20, 2026

ഏകദിന മൈന്‍ഡ് പവര്‍ പരിശീലനം 25 ന് ബത്തേരിയിലും 26-ന് കൽപ്പറ്റയിലും.

0
IMG_20190219_184727
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഏകദിന മൈന്‍ഡ് പവർ പരിശീലനം മാനന്തവാടി വൈറ്റ് ഫോർട്ട് ഹോട്ടലിൽ വെച്ച് നടത്തി. പ്രശസ്ദ്ധ മനശാസ്ത്ര ഗ്രന്ഥരചയി താവും, കോർപ്പറേറ്റ് ട്രൈയനറുമായ പി.എസ് തോമസ് പരിശീലന പരിപാടിക്ക് നേത്യത്വം നൽകി. ലോഓഫ് അട്രാക്ഷൻ മില്ല്യണർ മൈന്‍ഡ് സെറ്റ്, എൻ‍.എൽ.പി എന്നീ അന്താരാഷ്ട്ര ടെക്‌നിക്കുകളും ഉപയോഗിച്ചു കൊണ്ടുളള രീതിയിലായിരുന്നു പരിശീലനം. മന:ശക്തിയാൽ മറ്റു വസ്തുക്കൾ ചലിപ്പിക്കുന്ന പെൻഡുലം ഡൗസിംഗ്, ഇ.സ്.പി(Extra Sencery power) തുടങ്ങിയ ടെക്‌നിക്കുകളും ഉപയോഗിച്ചായിരുന്നു പരിപാടി. പ്രവർത്തിക്കുന്ന മേഖലകളിൽ  100% വിജയം വരിക്കാൻ ആളുകളെ പ്രാപ്തമാ ക്കുന്ന  ഈ പരിപാടി 25/02/2019 തിങ്കൾ ബത്തേരി റീജന്‍സി ഹോട്ടലിലും  26/02/2019 ന്  കല്‍പ്പററ ആലക്കൽ റസിഡൻസിയിലും പ്രേഗ്രാം നടക്കുമെന്ന് കോ-ഓർഡിനേറ്റര്‍ മൂജീബ് റഹ്മാന്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍   9847400911 എന്ന  ഈ നമ്പറില്‍    24/02/2019 (ഞായര്‍)നു മുമ്പ് പേര് റജിസ്‌ററര്‍ ചെയ്യേണ്ടതാണ്. സതീശന്‍ മാസ്റ്റര്‍, മജീദ് വടകര, ഷിനു പുല്‍പ്പള്ളി, സിദ്ധിഖ് സി.കെ എന്നിവര്‍ സംസാരിച്ചു. മൂജീബ് റഹ്മാന്‍ സ്വാഗതവും, ഏലിയാമ്മ അരമ്പറ്റകുന്ന് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *