September 25, 2026

മൂന്ന് പ്രിയദർശിനി ബസുകളും ലേലം ചെയ്ത് വിൽക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
വാഹന ലേലം
     സബ് കളക്ടര്‍ മാനേജിംഗ് ഡയറക്ടറായ വയനാട്  ജില്ലാ എസ്.സി എസ്.ടി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി  (പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട്) ഉടമസ്ഥതയിലുളള മൂന്ന് സലൂണ്‍ ബോഡി ബസ്സുകള്‍ (2012 മോഡല്‍) മാര്‍ച്ച് 5ന് വൈകീട്ട് 3ന് സബ് കളക്ടര്‍ ഓഫീസില്‍ ലേലം ചെയ്യും. പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ പഞ്ചാരക്കൊല്ലി യൂണിറ്റില്‍ സൂക്ഷിച്ചിട്ടുളള  വാഹനങ്ങള്‍ ഓഫീസ് സമയത്ത് നേരില്‍ പരിശോധിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍. 04935 240535,9745550270.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *