May 13, 2026

കൽപ്പറ്റ സിവിൽ സ്റ്റേഷന് പിൻവശം തീപിടുത്തം: അര മണിക്കൂറിനകം ഫയർഫോഴ്സ് എത്തി തീയണച്ചു.

0
IMG-20190222-WA0024
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  കൽപ്പറ്റ നഗരത്തിൽ സിവിൽ സ്റ്റേഷന് പിൻവശം തോട്ടത്തിന് തീപിടിച്ചു. പി. ഡബ്ല്യം.ഡി. ഓഫീസിന്റെ സമീപത്തായി ഉച്ചക്ക് ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. അര ഏക്കറിലധികം സ്ഥലം കത്തി നശിച്ചു .കൽപ്പറ്റ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിൽ നിന്ന്  അഗ്നി ശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. അര മണിക്കൂറോളം എടുത്താണ് തീ അണച്ചത്.    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *