May 8, 2024

ആവേശ ലഹരിയിൽ ഉദയ ഫുട്ബോൾ: നാളെ ആദ്യ ക്വാർട്ടർ ഫൈനൽ

0
Img 20190222 Wa0043
ഇന്ന് നടന്ന  നയന കമ്മോം –   പിണങ്ങോട് ടൗൺ  ടീം മത്സരത്തിൽ ആവേശ ലഹരിയിലായിരുന്നു കാണികൾ.
 ഉദയ ഫുട്ബോൾ നയന കമ്മോം – ടൗൺ ടീം പിണങ്ങോട് എന്നിവർ  .2 ഗോളുകൾ  വീതം നേടി സമനില പാലിച്ചതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ  നയന കമ്മേo ജയിച്ചു ' 5 – 3 . നാളെ ആദ്യ ക്വാർട്ടർ ഫൈനലിൽ പ്രണവം തന്നിക്കൽ.  മഹാത്മ പഞ്ചാരക്കൊല്ലിയുമായി ഏറ്റുമുട്ടും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *