May 9, 2024

യൂത്ത്കോൺഗ്രസ് അക്രമ വിരുദ്ധ സന്ധ്യ ഇന്ന് പുൽപ്പള്ളിയിൽ

0
Img 20190222 Wa0044
                  . യൂത്ത്കോൺഗ്രസ് സുൽത്താൻബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക്  പുൽപ്പള്ളി ടൗണിൽവെച്ച്  “ശരത്തിന്റെയും ‘    കൃപേഷിന്റെയും”-“അനുസ്മരണ സമ്മേളനവും  “സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ  “അക്രമ വിരുദ്ധ സന്ധ്യയും “നടത്തും . മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരും  പരിപാടിയിൽ പങ്കെടുക്കണമെന്ന്   യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി നിയോജകമണ്ഡലം കമ്മിറ്റി                       പ്രസിഡണ്ട്                                   സംഷാദ് മരക്കാർ  അറിയിച്ചു 

  .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *