September 24, 2026

“അന്യം നിന്ന് പോകുന്ന വയനാടൻ നാട്ടുമാവുകൾ” പ്രോജക്ടിന് സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം.

0
IMG-20190222-WA0045
By ന്യൂസ് വയനാട് ബ്യൂറോ
  നല്ലൂർനാട്    എ.  എം .ആർ. ജി എച്ഛ് എസ്സ്   ഹയർ സെക്കന്ററി സ്‌കൂളിൽ ശാസ്ത്ര ബോധിനി സയൻസ് ഫെയറിൽ സംസ്ഥാന തലത്തിൽ  ഒന്നാം സമ്മാനം നേടിയ വിദ്യാർത്ഥികളെ  സബ് കലക്ടർ   എൻ. എസ്. കെ. ഉമേഷ് IAS അനുമോദിച്ചു. കൂടാതെ പ്ലസ് 2, SSLC പരീക്ഷ എഴുതുവാൻ പോകുന്ന കുട്ടികളുമായി സബ് കലക്ടർ സംവാദവും നടത്തി. യോഗത്തിൽ മാനന്തവാടി TDO ജി പ്രമോദ്, പ്രിൻസിപ്പാൾ ജെസ്സി, സൂപ്രണ്ട് ശശി എം, ഹെഡ്മാസ്റ്റർ ജയരാജൻ നാമത്, സീനിയർ അസിസ്റ്റന്റ് ജീറ്റോ ലൂയിസ്, അദ്ധ്യാപിക ബബിത എന്നിവർ അനുമോദനം അറിയിച്ചു.സംസ്ഥാനത്തെ പതിനെട്ട് എം ആർ എസുകളിൽ നിന്ന് തിരഞ്ഞെടുത്ത നല്ലൂർനാട് എം ആർ എസ് അവതരിപ്പിച്ച "അന്യം നിന്ന് പോകുന്ന വയനാടൻ നാട്ടുമാവുകൾ" എന്ന പ്രോജെക്റ്റിനാണ്   ഒന്നാം സമ്മാനം നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *