October 18, 2026

ടൂറിസ്റ്റ് ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ടൂറിസം വകുപ്പിന്റെ ഏകദിന പരിശീലനം.

0
By ന്യൂസ് വയനാട് ബ്യൂറോ

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വയനാട്ജില്ലയിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി ഹോസ്പിറ്റാലിറ്റി, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ എന്നീ വിഷയങ്ങളില്‍ മാര്‍ച്ച് 1ന് കല്‍പ്പറ്റ ടൂറിസം ജില്ലാ ഓഫീസില്‍ ഏകദിന പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27നകം രജിസ്റ്റര്‍ ചെയ്യണം. ddwyd@keralatourism.org ഫോണ്‍ 04936 204441. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *