August 15, 2026

കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

   ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി  വയനാട്   ജില്ലയില്‍ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും www.mib.nic.in, 0112338 6547/23385021/23386653 ഇവയില്‍ ലഭിക്കും. ഇ.മെയില്‍ crscell-moib@nic.in.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *