September 25, 2026

പരിയാരം – കൊമ്പൻ മൂല റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

0
IMG-20190222-WA0023
By ന്യൂസ് വയനാട് ബ്യൂറോ
പനമരം.. ജില്ലാ പഞ്ചായത്തിന്റ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്തുന്ന പരിയാരം കൊമ്പൻ മൂല റോഡിൻറ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ ഉത്ഘാടനം നിർവഹിച്ചു.പനമരം പഞ്ചായത്ത്
മെമ്പർ ദേവകി വിജയൻ അദ്ധ്യക്ഷത വഹിച്ചു.15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്. അസൈനാർ വെള്ളേരി, ദ, വാസു അമ്മാനി, ഷാജി കോവ, ചന്ദ്രൻ പുഞ്ചവയൽ, കല്യാണി ടീച്ചർ,  നാരായണൻ നമ്പ്യാർ, സഫീർ.സി.പി, സലീം മേക്കായി, റിയാസ്.സി.പി, ജോസ് മാതാളിക്കൽ, മുഹമ്മദ്.എൻ.സി, രാജു മേറങ്ങാട്ട് എന്നിവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *