August 12, 2026

പനമരം ആര്യന്നൂർ നടയിൽ ഓട്ടോയിൽ ബസ്സിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്

0
IMG-20190223-WA0020
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ആര്യന്നൂർ നടയിൽ ഓട്ടോയിൽ ബസ്സിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
ചെറുകാട്ടൂർ കോളനി കുളിയൻ (52),
കൊയിലേരി ഊർപള്ളി  തങ്കച്ചൻ (55 ), വെളളമുണ്ട ഏഴേനാൽ ചന്ദ്രബാബു (55)
എന്നിവർക്കാണ്  പരിക്കേറ്റത്. 
 പ്രാഥമിക ചികിൽ‌സക്ക് ശേഷം ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *