ജോലി ഒഴിവ്: കൂടിക്കാഴ്ച 27-ന്
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴുവുള്ള ഒരു അക്രഡിറ്റഡ് എഞ്ചിനീയറുടെയും, ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെയും ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ 27ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും, ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും അറിയാവുന്നതാണ്.





Leave a Reply