May 9, 2026

കെയർ ഹോം പദ്ധതിയിൽ 84 വീടുകൾ : താക്കോൽദാനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവ്വഹിക്കും.

0
IMG_20190224_130913
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പ് മുഖേന  കെയർ ഹോം പദ്ധതി എന്ന പേരിൽ 84 വീടുകൾ വിവിധ സഹ. സ്ഥാപനങ്ങളുടെ നേേേതൃത്വത്തിൽ നിർമ്മിക്കുന്നു .വയനാട് ജില്ലയിൽ പണികഴിപ്പിച്ച പയ്യമ്പള്ളിയിലെ റെജി മാത്യു എന്നയാളുടെ വീടിന്റെ താക്കോൽദാനം

  സർക്കാരിന്റെ 1000 ദിവസ പദ്ധതിയിൽ    ഉൾപ്പെടുത്തി  26-ന്  ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വീഡിയോ കോൺഫ്രൻസ് മുഖേന  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ  ഗവ. കോൺട്രാക്ടേഴ്സ് സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 650 സ്ക്വയർ ഫീറ്റ് വീട് സമയബന്ധിതമായി പൂർത്തീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *