May 21, 2024

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എൻ. എസ്.എസ്. അവാർഡ് വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജിന് .

0
Img 20190224 Wa0023
മാനന്തവാടി: 

2018-2019 വർഷത്തിൽ നാഷനൽ സർവ്വീസ് സ്കീം  പ്രവർത്തനത്തിൽ ഉന്നത വിദ്യഭ്യസ വകുപ്പ് ഏർപ്പെടുത്തിയ  സംസ്ഥാഥാന തല

  അവർഡ്  വയനാട് എഞ്ചിനിറിയങ്ങ് കോളേജ്  നേടി. തിരൂരിൽ വെച്ച് നടന്ന് ചടങ്ങിൽ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി  ഡോ.കെ ടി ജലീൽ നിന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്ദുൾ ഹമീദ് അവർഡ് ഏററ് വാങ്ങി.  ചടങ്ങിൽ തിരൂർ എം.എൽ.എ സി മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് യു.എ പൗലോസ്, പ്രെ: ആബിദ്, പ്രൊ.അലി, എന്നിവരും  എൻ.എസ് എസ് വിദ്യർത്ഥികളും  ചടങ്ങിൽ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *