June 20, 2026

പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകും: ബിൽഡിംഗ് ഓണേഴ്‌സ്

0
IMG-20190224-WA0066
By ന്യൂസ് വയനാട് ബ്യൂറോ
 
തലപ്പുഴ :കെട്ടിട ഉടമയുടെ സമ്മർദ്ദം  ഉണ്ടെങ്കിൽ മാത്രമേ  ലൈസൻസ് പുതുക്കാൻ പാടുള്ളു എന്ന് കാണിച്ചു പഞ്ചായത്ത്‌ സെക്രട്ടറിക്ക് കേരള ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകും.അസോസിയേഷന്റെ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയിലാണ് തീരുമാനം.മേൽ വാടക പ്രശ്നം രമ്യമയി പരിഹരിക്കാൻ വേണ്ടത് ചെയ്യുക, കെട്ടിടങ്ങൾക്കു ഭീതി ഉണ്ടാക്കുന്ന റോഡ് സൈഡിലെ മരങ്ങൾ മുറിച്ചു ഒഴിവാക്കാൻ വേണ്ട നടപടികൾ അധികാരപ്പെട്ടവർ സ്വീകരിക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്‌തു അംഗീകരിച്ചു. എൻ.അബ്ബാസ് ഹാജി, എം.കെ മൊയ്തീൻ കുട്ടി, പി.കെ വാസു എന്നിവർ നേതൃത്വം  നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *