September 26, 2026

ജില്ലാ ലൈബ്രറി കൗൺസിൽ ക്ലാസിഫിക്കേഷൻ പരിശീശ്നം ആരംഭിച്ചു.

0
IMG-20190223-WA0110
By ന്യൂസ് വയനാട് ബ്യൂറോ
കെഎസ്എല്‍യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്ളാസിഫിക്കേഷന്‍ ക്ളാസിന്‍റെ ജില്ലാതല ഉദ്ഘാടനം  മേപ്പാടി അക്ഷരം പബ്ലിക്ക് ലൈബ്രറി യില്‍ ലൈബ്രറി കൗണ്‍സില്‍ വയനാട് ജില്ലാ പ്രസിഡന്‍റ്  കെ.എം.രാഘവന്‍ ഉദ്ഘാടനം ചെയ്തു.കെഎസ്എല്‍യു വൈത്തിരി താലൂക്ക് പ്രസിഡന്‍റ് പി.ജെ അദ്ധ്യക്ഷത വഹിച്ച    യോഗത്തില്‍ അക്ഷരം പബ്ലിക്ക് ലൈബ്രറി സെക്രട്ടറി  ശിവദാസന്‍ സ്വാഗതം പറഞ്ഞു. കെഎസ്എല്‍യു വൈത്തിരി താലൂക്ക് സെക്രട്ടറി   സുമേഷ് ഫിലിപ്പ്
ജില്ലാ സെക്രട്ടറി എം.നാരായണന്‍ എന്നിവര്‍ ക്ളാസിന് നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *