November 11, 2026

വസന്തകുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി.

0
ADM1
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷം, ഭാര്യ ഷീനയ്ക്ക് 15 ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തുകയ്ക്കുള്ള ചെക്ക് എഡിഎം കെ അജീഷ്, ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍, എല്‍ആര്‍ തഹസില്‍ദാര്‍ എം ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ വസന്തകുമാറിന്റെ വീട്ടിലെത്തിയാണ് കുടുംബത്തിന് നല്‍കിയത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *