May 21, 2024

തൊഴിലുറപ്പ് പദ്ധതി കരാര്‍ നിയമനം

0
       മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍  ഉള്‍പ്പെട്ട എടവക, തവിഞ്ഞാല്‍ തിരുനെല്ലി , തൊണ്ടര്‍നാട്, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ട്രൈബല്‍ പ്ലസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. അപേക്ഷകര്‍ പട്ടിക വര്‍ഗത്തില്‍പ്പെട്ട ബി. കോം ബിരുദധാരികളായ വനിതകളായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. മാര്‍ച്ച് 6 ന് രാവിലെ 11 മണിക്ക്  മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റ സഹിതം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഫോണ്‍-04935246374
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *