August 13, 2026

മഹിളാ കോൺഗ്രസ്സ് ശാന്തി ദീപം തെളിച്ച് അനുസ്മരണ യോഗം നടത്തി.

0
IMG-20190225-WA0031
By ന്യൂസ് വയനാട് ബ്യൂറോ
കാസർഗോഡ് മാർകിസ്റ്റ് പാർട്ടിയുടെ കൊലകത്തി കൊണ്ട് മരണപ്പെട്ട ശരത് ലാലിനും കൃ പേഷിനും ആ ദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മഹിളാ കോൺഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം കമ്മിയുടെ നേത്യത്വത്തിൽ ഗാന്ധി പാർക്കിൽ നടന്ന ശാന്തി ദീപം തെളിയിച്ചു കൊണ്ടുള്ള അനുസ്മരണ യോഗം മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മാർഗരറ്റ് തോമസ്, ജില്ല ഭാരവാഹികളായ കാർത്തയാനി, ഗ്ലാഡിസ് ചെറിയാൻ, ലിസി തോമസ്, ഉഷ വിജയൻ, മേരി ദേവസ്യ, മഞ്ജുള അശോകൻ, ഗീരിജ മോഹൻദാസ്, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത്  സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *